You Searched For "അന്ന ഗ്രേസ് ഓസ്റ്റിന്‍"

കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല, കൂടെയുണ്ട്; സ്റ്റുഡന്റ് വിസ എന്താണ് പോലും ഭര്‍ത്താവിന് അറിയില്ല; സത്യം മനസ്സിലാക്കി കോടതി കൃത്യമായി ഇടപെട്ട് ഉപാധികളില്ലാതെ ജാമ്യം നല്‍കി; 45 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയായ ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഭര്‍ത്താവ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പ്രതികരണവുമായി രംഗത്ത്
യുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും ജോണ്‍സണ്‍ വാങ്ങിയത് 44 ലക്ഷം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ഭാര്യയും വിശ്വാസം നേടാന്‍ ഒപ്പം നിന്നും; ഒടുവില്‍ വിസയുമില്ല, പണവുമില്ല; തട്ടിപ്പുകേസില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍; ഒന്നാം പ്രതി അന്ന ഗ്രേസ് ഓസ്റ്റിന്‍